Trending

എം.എസ്.എഫ് ഭാരവാഹികൾക്ക് ചെറുവാടി സീതി ഹാജി സൗധം സ്വീകരണം നൽകി


കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്ത് എം.എസ്.എഫിൻ്റെ പുതിയ ഭാരവാഹികൾക്ക് ചെറുവാടി സീതി ഹാജി സൗധം സ്വീകരണം നൽകി.

_മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. എസ്.എ നാസർ അധ്യക്ഷനായി. എൻ ജമാൽ, കെ.വി സലാം മാസ്റ്റർ വൈത്തല അബൂബക്കർ ,ഗുലാം ഉസൈൻ കെ , സി.കെ.മുഹമ്മദ് മാസ്റ്റർ, സി.വി റസാഖ്, കെ.വി നിയാസ്, റഷീദ് കെ.കെ, ബഷീർ തലവണ് ,നിയാസ് ചെറുവാടി, കുഞ്ഞോയി പി, നിയാസ് പനിക്കോട്, റമീസ് സൗത്ത് കൊടിയത്തൂർ തുടങ്ങിയവർ സംസാരിച്ചു_ 

_ജബ്ബാർ പുത്തലത്ത് സ്വാഗതവും അനസ് നല്ലുവീട്ടിൽ നന്ദിയും പറഞ്ഞു._

Previous Post Next Post
Italian Trulli
Italian Trulli