Trending

ബെൽജിയം സൂപ്പർ താരം കെവിൻ ഡിബ്രൂയ്ന് കോവിഡ്.


ബെൽജിയൻ മിഡ്‌ഫീൽഡറായ കെവിൻ ഡിബ്രൂയ്ന് കൊറോണ പോസിറ്റീവ്. ദേശീയ ടീമിനൊപ്പം ഉണ്ടായിരുന്ന താരത്തിന് അവിടെ വെച്ചാണ് കൊറോണ വന്നത് എന്നാണ് കരുതുന്നത്.താരം ഐസൊലേഷനിൽ ആണെന്ന് മാധ്യമങ്ങൾ അറിയിച്ചു.താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്.

സിറ്റിയുടെ അടുത്ത മൂന്ന് മത്സരങ്ങൾ എങ്കിലും കെവിൻ ഡിബ്രൂയ്ന് നഷ്ടമാകും.എവർട്ടൺ, പി.എസ്.ജി, വെസ്റ്റ്ഹാം എന്നിവർക്ക് എതിരെയാണ് സിറ്റിയുടെ അടുത്ത മൂന്നു മത്സരങ്ങൾ.
Previous Post Next Post
Italian Trulli
Italian Trulli