Trending

സെക്കുലർ യൂത്ത് ഫെസ്റ്റ് -കൊടിയത്തൂർ മേഖല ഉദ്ഘാടനം നിർവഹിച്ചു


ചെറുവാടി : ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം വർഗീയതക്കെതിരെ ഡി.വൈ.എഫ്.ഐ കൊടിയത്തൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കാപറമ്പിൽ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു.

_പരിപാടി  ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം ഉദ്ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ മുൻ സംസഥാന കമ്മിറ്റി അംഗം ടി. വിശ്വനാഥൻ, ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി വി വസീഫ്,മാധ്യമ പ്രവർത്തകൻ എ പി മുരളീധരൻ, ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് സെക്രട്ടറി ദിപു പ്രേംനാഥ്‌,ബ്ലോക്ക്‌ പ്രസിഡന്റ് ഇ. അരുൺ,അഖിൽ കണ്ണാംപറമ്പിൽ,അനസ് താളത്തിൽ ,പ്രജീഷ് എകെ,മുഹമ്മദ് ആഷിഖ് പി തുടങ്ങിയവർ സംസാരിച്ചു._

_പ്രാദേശിക കലാകാരന്മാരുടെ നേതൃത്വത്തിൽ വിവിധ കലാ പരിപാടികളും കാലിക്കറ്റ്‌ മ്യൂസിക് ബാൻഡ് ന്റെ നേതൃത്വത്തിൽ ഗാനവിരുന്നും അരങ്ങേറി._

Previous Post Next Post
Italian Trulli
Italian Trulli