Trending

ചെറുവാടി സ്കൂളിൽ ചന്ദ്രിക അറിവിൻ തിളക്കം പദ്ധതിയുമായി എസ്.ടി.യു


ചെറുവാടി :
തിരുവമ്പാടി മണ്ഡലം എസ്.ടി.യു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുവാടി ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ചന്ദ്രിക അറിവിൻ തിളക്കം പദ്ധതിക്ക് തുടക്കമായി.കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്ത് സ്കൂൾ സീനിയർ അസിസ്റ്റന്റ് നിഷ ടീച്ചർക്ക്  പത്രം നൽകി ഉദ്‌ഘാടനം ചെയ്തു.

_മണ്ഡലം എസ് ടി യു പ്രസിഡന്റ് പി.കെ മജീദ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് മെമ്പർ സുഹ്‌റ വെള്ളങ്ങോട്ട് മുഖ്യപ്രഭാഷണം നടത്തി. എസ്. ടി. യു മണ്ഡലം ജനറൽ സെക്രട്ടറി അമ്പലക്കണ്ടി മുഹമ്മദ് ശരീഫ്, ജില്ലാ വൈസ് പ്രസിഡന്റ് അബൂബക്കർ മൗലവി,പി.ടി എ പ്രസിഡന്റ് സി.വി റസാഖ് , വൈസ് പ്രസിഡന്റ് ശരീഫ് കൂട്ടക്കടവത്ത് , ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ  ആയിഷ ചേലപ്പുറത്ത് ,പഞ്ചായത്ത് ലീഗ് ട്രഷറർ എസ് . എ നാസർ വൈസ് പ്രഡിഡന്റ് വൈത്തല അബൂബക്കർ,സ്പോൺസർ സി. കെ മുഹമ്മദ് മാസ്റ്റർ,അധ്യാപകരായ ഉണ്ണികൃഷ്ണൻ കോട്ടമ്മൽ ,എൻ വി അബ്ദുറഹിമാൻ മാസ്റ്റർ ,ബിജു മാസ്റ്റർ ,ബിൻസി ടീച്ചർ, നജീബ് മാസ്റ്റർ മുഹമ്മദ് പാലിയിൽ യൂസഫ് ഫൈസി എന്നിവർ സംബന്ധിച്ചു._

Previous Post Next Post
Italian Trulli
Italian Trulli