Trending

സി.പി.ഐ.യിൽ ചേർന്നു


ചെറുവാടി : കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ)യിലേക്ക് കടന്ന് വന്ന ചെറുവാടി പൊറ്റമ്മൽ എലിയങ്ങോട് ശബീറിന് സ്വീകരണം നൽകി._



_ചുള്ളിക്കാപറമ്പിൽ സംഘടിപ്പിച്ച ചടങ്ങിൽ പാർട്ടി സീനിയർ നേതാവ് സത്താർ കൊളക്കാൻ സ്വീകരിച്ചു. ശക്കീബ് കെ. പതാക കൈമാറി അസീസ് കുന്നത്ത് ഹാരാർപ്പണം നടത്തി. വാഹിദ് കെ.(ബ്രാഞ്ച് സെക്രട്ടറി) എം.കെ ഉണ്ണിക്കോയ, നൗഷാദ് വി.വി കൊടിയത്തൂർ, രവീന്ദ്രൻ കൈതക്കൽ, ഷാഹുൽ ടി.പി പങ്കെടുത്തു._

Previous Post Next Post
Italian Trulli
Italian Trulli