Trending

സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് അംഗവും മുഫത്തിഷുമായ എടവണ്ണപ്പാറ സ്വദേശി ഇ.ടി അബ്ദു സലാം ദാരിമി ഉസ്താദ് മരണപ്പെട്ടു.


മലപ്പുറം : എടവണ്ണപ്പാറ കൊളമ്പലം സ്വദേശി ഇ.ടി അബ്ദു സലാം ദാരിമി ഉസ്താദ് മരണപ്പെട്ടു.സമസ്തയുടെ വിദ്യാഭ്യാസ ബോർഡ് അംഗവും കൽപ്പറ്റ മുൻ ഖാളിയും മുഫത്തിഷും പ്രമുഖനുമായിരുന്നു.മുക്കം ജുമാ മസ്ജിദിൽ ഖതീബായി ജോലി ചെയ്തിരുന്നു.

മലപ്പുറം മേൽമുറി പള്ളിയിൽ മഗ്രിബ് നിസ്കാരാനന്തരം ഹിസ്ബ് ക്ലാസ്സ് നടത്തുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും തുടർന്ന് മരണപ്പെടുകയായിരുന്നു.
Previous Post Next Post
Italian Trulli
Italian Trulli