Trending

അവർക്കു വേണ്ടി കുറച്ചു സമയം

 

ഐ.പി.എം വൃത്തിയാക്കി എം എ എം ഒ കോളേജിലെ എൻ എസ് എസ് വിദ്യാർഥികൾ

മെഡിക്കൽ കോളേജ് : _ഒഴിവ് സമയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവിൽ സേവന പ്രവർത്തനവുമായി എം എ എം ഒ കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ._

_മഴ പെയ്തു കെട്ടി നിന്ന വെള്ളകെട്ടുകളും ചുറ്റുമുള്ള വൃത്തിഹീനമായ പരിസരങ്ങളെല്ലാം വൃത്തിയാക്കി മാതൃകയായി മുക്കം മണാശ്ശേരി കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ  ._

_കഴിഞ്ഞ  ദിവസം ഐ.പി.എം ലെ നിർധനരായ രോഗികളുടെ കൂടെ സമയം ചിലവഴിക്കാനും അവർക്ക് സഹായവും ആശ്വാസമേകാനും സമയം കണ്ടെത്തുകയും ഐ പി എം ൻ ചുറ്റും  വൃത്തിയാക്കി അന്നത്തെ ദിവസം മുഴുവൻ അവിടെ ചിലവഴിക്കുകയായിരുന്നുഎൻ.എസ്.എസ് എം എ എം ഒ കോളേജ് പ്രോഗ്രാം ഓഫീസർ അനീസ് സാറും കൂടെ യൂണിറ്റ്  സെക്രട്ടറിമാരും വോളന്റീയർമാരും മറ്റു വിദ്യാർഥികളും_

Previous Post Next Post
Italian Trulli
Italian Trulli