Trending

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് ഇന്ന്


തിരുവനന്തപുരം : ജോസ് കെ മാണി രാജിവച്ച ഒഴിവിലേക്കുള്ള രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയും യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ ശൂരനാട് രാജശേഖരനുമാണു മല്‍സരിക്കുന്നത്.

 നിയമസഭയിലെ ഇപ്പോഴത്തെ അംഗസംഖ്യപ്രകാരം ജോസ് കെ മാണിക്ക് വിജയിക്കാനാവും. രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെ നിയമസഭയിലെ പ്രത്യേക പോളിങ് ബൂത്തിലാണ് വോട്ടെടുപ്പ്.
Previous Post Next Post
Italian Trulli
Italian Trulli