Trending

ഹെൽപ് ഗ്രൂപ്പ് രൂപീകരണം മഹല്ല് തലം ഉദ്ഘാടനം ചെയ്തു.


കുളിമാട് : ക്രസ്റ്റ് കൂളിമാട് ഹെൽപ് ഗ്രൂപിന്റെ മഹല്ല് തല ഉദ്ഘാടനം മഹല്ല് ജമാഅത്ത് പ്രസിഡന്റ് കെ.എ ഖാദർ മാസ്റ്റർ നിർവ്വഹിച്ചു. ജന: സെക്രട്ടറി കെ വീരാൻ കുട്ടി ഹാജി അധ്യക്ഷനായി.

ഭാരവാഹികളായ കെ.എ റഫീഖ്, എം.പി.എ ജലീൽ, ടി.സി മുഹമ്മദ്, ടി.സി ജലീൽ, കെ.പി ബശീർ, ഇ കുഞ്ഞോയി, മജീദ് കൂളിമാട്, വി അബ്ദുല്ല, സി നവാസ്, സി അലി, കെ.സി സാദിഖ്, എ അഫ്സൽ എം.വി അമീർ സംസാരിച്ചു.
ടി.സി അയ്യൂബ് സ്വാഗതവും ഇ റംഷിന നന്ദിയും പറഞ്ഞു.

നന്മ ഹെൽപ് ഗ്രൂപ്പ് ഭാരവാഹികൾ: ഇ റംഷിന (പ്രസിഡന്റ്), എം.വി ജസ്‌ല (വൈസ് പ്രസിഡന്റ്), ഇ ജംഷിന (സെക്രട്ടറി), സി റഷീദ  (ജോ. സെക്രറി) ഇ സുഹാന (ട്രഷറർ).
Previous Post Next Post
Italian Trulli
Italian Trulli