Trending

നോട്ടുബുക്ക് ചലഞ്ച് : എരഞ്ഞിമാവ് ടൗൺ എം.എസ്.എഫ് കമ്മിറ്റി പങ്കാളിയായി


എരഞ്ഞിമാവ് : കൊടിയത്തൂർ പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റി സംഘടിപ്പിച്ച നോട്ടുബുക്ക് ചലഞ്ചിൽ എരഞ്ഞിമാവ് ടൗൺ എം എസ് എഫ് കമ്മിറ്റി പങ്കാളിയായി.

_പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റ് നിയാസ് പന്നിക്കോട് ഏറ്റുവാങ്ങി. ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ഉണ്ണി മുഹമ്മദ് മാസ്റ്റർ,ഷാനു എരഞ്ഞിമാവ്, അഫ്സൽ ടിപി, അമർ  സുഫിയാൻ, സൽമാൻ  തുടങ്ങിയവർ പങ്കെടുത്തു_

Previous Post Next Post
Italian Trulli
Italian Trulli