Trending

കേര ഗ്രാമം പദ്ധതി: 12ാം വാർഡ് തല കമ്മറ്റി രൂപീകരണം സംഘടിപ്പിച്ചു.


ചെറുവാടി : കേര ഗ്രാമം പദ്ധതിയുടെ കൊടിയത്തൂർ പഞ്ചായത്ത്‌ 12ാം വാർഡ് തല കമ്മറ്റി രൂപീകരണം ഇന്ന് ചെറുവാടി നുസ്റത്തുദ്ദീൻ മദ്രസ്സയിൽ ചേർന്നു.

ജനനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ യോഗത്തിൽ വാർഡ് മെമ്പർ അബ്ദുൽ മജീദ് അദ്ധ്യക്ഷ്ത വഹിച്ചു. കൃഷി ഓഫീസർ ഫെബിദ പദ്ധതി വിശദീകരണം നടത്തി.

ഭാരവാഹികളായി അഷ്റഫ് കൊളക്കാടൻ (കൺവീനർ), കെ.സി മമ്മദ് ക്കുട്ടി (പ്രസിഡന്റ്), എൻ മുഹമ്മദ് ( ജോ. കൺവീനർ), ഷക്കീബർസലാം (ട്രഷറർ), യൂസുഫ് പാറപ്പുറത്ത് (കർഷക പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli