Trending

ഗുരുദർശനം സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു.



മുക്കം: മുക്കം ബി.പി മൊയ്തീൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദർശനത്തെ സംബന്ധിച്ച് സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. ലൈബ്രറി സെക്രട്ടറി കാഞ്ചന കൊറ്റങ്ങൽ അധ്യക്ഷയായി.

എ.പി മുരളീധരൻ വിഷയം അവതരിപ്പിച്ചു. ലൈബ്രറി വൈസ് പ്രസിഡണ്ട് ബി ആലിഹസ്സൻ, ഡോ: ബേബി ഷക്കീല ടീച്ചർ, സജി കള്ളികാട്ട്, പ്രഭാകരൻ മുക്കം, എ.സി നിസാർ ബാബു, മീന തടത്തിൽ തുടങ്ങിയവർ
സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli