Trending

മുഹമ്മദ് വി.വി (85).



കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ വടക്കു വീട്ടിൽ മുഹമ്മദ് (കുട്ടി- 85) നിര്യാതനായി.

ഭാര്യ: ആയിഷകുട്ടി പരിയാരത്ത്

മക്കൾ: റഷീദ്, നൗഷാദ് കൊടിയത്തൂർ, ഷക്കീല, ഷമീന ബീവി, ശാക്കിറ.

മരുമക്കൾ: മുഹമ്മദ് കുട്ടി കൊട്ടപ്പുറത്ത് (സൗത്ത് കൊടിയത്തൂർ), അബ്ദു സത്താർ (മുന്നൂര്), റഫീഖ് (വാലില്ലാപുഴ), ബുഷ്‌റ മൂലയിൽ (വലിയ പറമ്പ്), ഷറഫുന്നിസ (കരുവൻ പൊയിൽ).

സഹോദരങ്ങൾ: വി.വി ഉണ്ണിമോയി, വി.വി അബ്ദുൽ കരീം, ഫാത്തിമ കുളങ്ങര, ആയിഷ (കറുത്തപറമ്പ്), പരേതയായ സൈനബ.

മയ്യിത്ത് നമസ്കാരം നാളെ (ചൊവ്വ) രാവിലെ 8:30ന് കഴുത്തുട്ടിപുറായ ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli