Trending

ആമ്പ്ര അബ്ദുന്നാസിർ (66).



ഓമശ്ശേരി: ആമ്പ്ര അബ്ദുന്നാസിർ റോളക്സ് (66) നിര്യാതനായി.

ഭാര്യ: ജമീല

മക്കൾ: ജംഷീർ, ജംനാസ്, ജസ്ന.

മരുമക്കൾ: സഫറുദ്ദീൻ നൻമണ്ട, ഫസീല, അൽഷിദ.

മയ്യിത്ത് നമസ്കാരം ഇന്ന് (25/9/24 ബുധൻ) വൈകുന്നേരം 4.15ന് ഓമശ്ശേരി ടൗൺ സലഫീ മസ്ജിദ് (ശാന്തി ആശുപത്രിക്ക് സമീപം).
Previous Post Next Post
Italian Trulli
Italian Trulli