Trending

സൗജന്യ നേത്ര പരിശേധന ക്യാമ്പ് 29ന് ചെറുവാടിയിൽ.



ചെറുവാടി: എസ്‌.കെ.എസ്.എസ്.എഫ് പഴംപറമ്പ് യൂണിറ്റും മുക്കം കാലിക്കറ്റ് ഐ ഹോസ്പിറ്റലുമായി
സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശേധന ക്യാമ്പ് 29 ഞായറാഴ്ച.

ഡോ വിജിത്ത് സാർ ന്റെ നേതൃത്വത്തിൽ രാവിലെ 10 മുതൽ 2 മണിവരെ പഴം പറമ്പ് ഇർഷാദുൽ വിൽദാൻ മദ്രസയിൽ വെച്ച് പരിശോധന നടക്കുന്നു. പരിപാടി മഹല്ല് ജന: സെക്രട്ടറി കുട്ടിഹസ്സൻ പി.ജി ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ മധ - സാമൂഹിക - രാഷ്ട്രീയ നേതാക്കന്മാർ പങ്കെടുക്കും എന്ന് യൂണിറ്റ് കമ്മറ്റി അറിയിച്ചു.
Previous Post Next Post
Italian Trulli
Italian Trulli