Trending

BLOOD DONATION CAMP


ബ്രിട്ടീഷ് ആധിപത്യത്തിന്റെ മൂർദ്ധാവ് ഖണ്ഡിച്ച് സ്വാതന്ത്ര്യത്തിന്റെ ത്രിവർണ പതാക രാജ്യം നെഞ്ചിലേറ്റിയിട്ട് 75 വർഷങ്ങൾ പിന്നിടുന്നതിന്റെ ഭാഗമായി ബി ഡി കെ കോഴിക്കോടിന്റെ നേതൃത്വത്തിൽ നാളെ  (15/08/22) കോഴിക്കോട് സന്നദ്ധ രക്തദാന ക്യാമ്പുകൾ* സംഘടിപ്പിക്കുന്നുണ്ട്.

രാജ്യത്തിനായി രക്തം ചിന്തിയ മഹത് വ്യക്തികളുടെ ഓർമ്മകൾക്ക് മുന്നിൽ രക്തദാനത്തിലൂടെ പങ്കാളികളാവാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക.

_📲 7902370812_
_📲 9539863453_

Post date :14/08/22
Post time :11:30AM

 BDK KOZHIKODE 

Previous Post Next Post
Italian Trulli
Italian Trulli