Trending

രാജ്യത്തെ മുഴുവൻ അസ്സംഘടിത തൊഴിലാളികൾക്കും എകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടൽ ആണ് ഈ ശ്രം പോർട്ടൽ


അറിയാം . .
..

രജിസ്ട്രേഷൻ ചെയ്യാൻ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട്, ആധാറുമാ യി  ലിങ്ക് ചെയ്ത മൊബൈൽ നമ്പർ. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഇല്ലാത്തവർക്ക് ബയോ മെട്രിക് വെരിഫിക്കേഷൻ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന അനുകൂല്യങ്ങളെ ഈ ശ്രം രജിസ്ട്രേഷൻ ബാധിക്കില്ലെങ്കിലും കേന്ദ്ര സർക്കാർ നൽകുന്ന വിവിധ അനുകൂല്യങ്ങൾക്ക് ഈ ശ്രം രെജിസ്ട്രേഷൻ നിർബന്ധമാക്കും.

കർഷകർ, കർഷകത്തൊഴിലാളികൾ, വിട്ടു ജോലിക്കാർ, ആശാ വർക്കാർമാർ, തൊഴിലുറപ്പ് തെഴിലാളികൾ, അംഗൻവാടി വർക്കാർമാർ, പത്ര  ഏജന്റുമാർ, ബിഡി തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, മൽസ്യ തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, അതിഥി തൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ, തടി പണിക്കാർ, മുതലായ എല്ലാ വിഭാഗത്തിൽ പെട്ട തൊഴിലാളികൾക്ക് ഈ ശ്രാം  രജിസ്റ്റർ ചെയ്യാം.
Previous Post Next Post
Italian Trulli
Italian Trulli