Trending

ഇ ശ്രം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു


കൊടിയത്തൂർ:
അസംഘടിതമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതിന് ഇ ശ്രം പോർട്ടലിൽ രജിസ്ട്രർ ചെയ്യുന്നതിന് മാനവ സൗത്ത് കൊടിയത്തൂർ ക്യാമ്പ് സംഘടിപ്പിച്ചു.

_ക്യാമ്പിൽ നിരവധിപേർ രജിസ്റ്റർ ചെയ്തു.സി എസ് സി ജനസേവ കേന്ദ്രം കൊടിയത്തൂരുമായി സംയുക്തമായാണ്   പരിപാടി നടത്തിയത് ._

_അനസ് താളത്തിൽ, ഹാഷ്മി നിയാസ്, സാബിറ തറമ്മൽ, മുജീബ് വളപ്പിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി._

Previous Post Next Post
Italian Trulli
Italian Trulli