Trending

സൗത്ത് കൊടിയത്തൂർ - വെസ്റ്റ് കൊടിയത്തൂർ റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചു


കൊടിയത്തൂർ
: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പതിനാറ് ,പതിമൂന്ന് വാർഡുകളെ ബന്ധിപ്പിക്കുന്ന സുപ്രധാന റോഡായ സൗത്ത് കൊടിയത്തൂർ - വെസ്റ്റ് കൊടിയത്തൂർ റോഡിൻ്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു.

 പഞ്ചായത്തിൻ്റെ 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിൻ്റെ ഇരുവശവും കോൺക്രീറ്റ് ചെയ്ത്  വീതി കൂട്ടുന്ന പ്രവൃത്തിയാണ് നടക്കുന്നത്.

വാർഡ് അംഗങ്ങളായ എം.ടി റിയാസ്, ഫസൽ കൊടിയത്തൂർ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി
Previous Post Next Post
Italian Trulli
Italian Trulli