Trending

ബംഗളുരുവിലെത്തിയ ദക്ഷിണാഫ്രിക്കന്‍ പൗരന്‍മാര്‍ക്ക് ഒമിക്രോൺ അല്ല


ബെംഗളൂരു വിമാനത്താവളത്തിലെത്തിയ ​ദക്ഷിണാഫ്രിക്കന്‍ പൗരന്‍മാര്‍ക്ക്​ കൊവിഡ്​ സ്ഥിരീകരിച്ചെങ്കിലും ഒമിക്രോൺ വകഭേദമല്ലെന്ന് കണ്ടെത്തി. ഡെല്‍റ്റ വകഭേദമാണ് ഇരുവരിലും കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച ഇരുവരെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. നവംബര്‍ ഒന്നു മുതല്‍ 26 വരെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് 94 പേരാണ് ബെംഗളൂരുവിലെത്തിയത്​. ഇതില്‍ രണ്ടു പേര്‍ക്ക്​ മാത്രമാണ് കൊവിഡ്​ സ്ഥിരീകരിച്ചത്.
Previous Post Next Post
Italian Trulli
Italian Trulli