Trending

അക്ഷരോത്സവം സംഘടിപ്പിച്ചു


കൊടിയത്തൂർ: ബാലസംഘം കൊടിയത്തൂർ മേഖല കേളു ഏട്ടൻ സ്മാരക 12-ാമത് അക്ഷരോത്സവം ചുള്ളിക്കാപറമ്പിൽ സ്നേഹ വിനോദിന്റെ അധ്യക്ഷതയിൽ  മാധ്യമ പ്രവർത്തകൻ ബച്ചു ചെറുവാടി ഉദ്ഘാടനം ചെയ്തു. എൻ രവീന്ദ്രകുമാർ, സലീന മുജീബ് എന്നിവർ സംസാരിച്ചു.

_നൂറുദ്ധീൻ മാസ്റ്റർ മംഗലശ്ശേരി, മുഫീത ഇ.കെ, സലീന മുജീബ് എന്നിവർ അക്ഷരോൽസവം നിയന്ത്രിച്ചു. എൻ രവീന്ദ്രകുമാർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു._

_ഗിരീഷ് കാരക്കുറ്റി സ്വാഗതവും, നിവേദിത നന്ദിയും പറഞ്ഞു._

Previous Post Next Post
Italian Trulli
Italian Trulli